whatsapp

Connect. Collaborate. Create.

അടുത്തറിയാം. അണിചേരാം.
അത്ഭുതങ്ങൾ സൃഷ്ടിക്കാം.

മലയാളം
English

Little Drops Count is a vibrant community that celebrates and empowers small efforts, innovations, and ideas that spark big change. We're here to uplift individuals and actions that, while seemingly small, have the power to make a lasting impact.

On this channel, you'll discover inspiring stories, practical tools, and community-driven projects that showcase how even the smallest contributions can drive meaningful progress. Whether you're an entrepreneur, creator, or community leader, we believe Every Drop Counts in moving forward.

This isn't about charity – it's about empowerment. Join us in exploring how small actions can lead to transformative results!

Subscribe and become part of the movement where Every Drop Counts!

വലിയ മുന്നേറ്റങ്ങൾക്കു വഴിവയ്ക്കുന്ന ചെറിയ ഉദ്യമങ്ങളെ ആഘോഷിക്കുന്ന ഒരു കൂട്ടായ്മയാണ് ലിറ്റിൽ ഡ്രോപ്‌സ് കൗണ്ട്. സമൂഹത്തിൽ കാതലായ മാറ്റങ്ങളുളവാക്കാൻ പോന്നതായ സങ്കല്പങ്ങളും പ്രവൃത്തികളും പങ്കുവയ്ക്കാനുള്ള ഒരു ഇടമാണിത്.

അറിവും ആവേശവും പകരുന്ന അനുഭവങ്ങളുടെയും ആശയങ്ങളുടെയും ഒരു തോൾസഞ്ചിയാണ് ലിറ്റിൽ ഡ്രോപ്‌സ് കൗണ്ട്. ചെറുതെങ്കിലും അർത്ഥവത്തായ എന്തെങ്കിലുമൊന്ന് നിങ്ങൾക്കിതിൽ ഇടാനോ ഇതിൽനിന്നും എടുക്കാനോ കാണും.

ഇത് കാരുണ്യപ്രവർത്തനമല്ല, മറിച്ച് ഒത്തുപ്രവർത്തനവും പരസ്പര ശാക്തീകരണവുമാണ്. ചെറുതുള്ളികൾ ചേർന്നല്ലേ മാറ്റത്തിന്റെ പെരുവെള്ളം പൊങ്ങുന്നത്!

Mission

ദൗത്യം

At Little Drops Count, our mission is to create a collaborative community that unites and empowers small-scale businesses, individuals, and even the smallest efforts that drive meaningful change. We strive to celebrate and support these contributions, recognizing their potential to create a significant impact.

Through our platform, we aim to provide the resources, connections, and opportunities needed for sustainable growth, amplifying the efforts of small-scale businesses, individuals, and their initiatives. We believe that every small drop contributes to a larger whole, inspiring collective action and fostering a culture of mutual support, innovation, and inclusivity.

ചെറിയ സംരംഭങ്ങളെയും ആശയങ്ങളുടെയും കൂട്ടായ്മയിലൂടെ സ്വയം ശക്തിയാർജ്ജിക്കുന്ന ഒരു സഹകരണ സമൂഹം സൃഷ്ടിക്കുക എന്നതാണ് ലിറ്റിൽ ഡ്രോപ്പ് കൗണ്ട് എന്ന പ്രസ്ഥാനത്തിന്റെ ദൗത്യം. ചെറുകിട സംരംഭകർക്കും നവീന ആശയങ്ങൾ ഉള്ളവർക്കും വളരാൻ ആവശ്യമായ അവസരങ്ങളും പിന്തുണയും നൽകിക്കൊണ്ട് സമൂഹത്തിന്റെ ഉന്നമനത്തിനായി ഈ പ്രസ്ഥാനം എന്നും നിലകൊള്ളും. പരസ്പര സഹകരണത്തിന്റെയും സുസ്ഥിരമായ വളർച്ചയുടെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിലൂടെ, ഓരോ ചെറിയ പ്രവർത്തനവും ഏകോപിപ്പിച്ച് സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്ന വലിയ മാറ്റങ്ങൾ ആണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.

Vision

ദർശനം

We envision a world where every small business, individual, and initiative has the resources, support, and opportunities needed to thrive. By fostering a collaborative network that connects people and businesses across communities, Little Drops Count aims to become a catalyst for local prosperity, meaningful change, and innovation.

Our goal is to inspire a future where every small effort contributes to a greater whole, creating resilient and vibrant communities built on shared success, mutual support, and sustainable growth.

ഓരോ ചെറുകിട സംരംഭത്തിനും ആശയത്തിനും വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഉള്ള ഒരു ലോകത്തെ ലിറ്റിൽ ഡ്രോപ്പ് കൗണ്ട്സ് വിഭാവനം ചെയ്യുന്നു. സമൂഹത്തിലെ ചെറുകിട സംരംഭങ്ങളെയും, നവീന ആശയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ശൃംഖല സൃഷ്‌ടിക്കുന്നതിലൂടെ, ലിറ്റിൽ ഡ്രോപ്പ് കൗണ്ട് പ്രാദേശിക ഉന്നമനത്തിനും നവീകരണത്തിനും ഒരു ഉത്തേജകമായി മാറാൻ ലക്ഷ്യമിടുന്നു. പരസ്പര സഹകരണത്തിലൂടെ, പ്രതിസന്ധികളെ തരണം ചെയ്ത അതിവേഗം വളരുന്ന ഒരു സമൂഹമാണ് ലിറ്റിൽ ഡ്രോപ്പ് കൗണ്ട് ലക്ഷ്യമിടുന്നത്.

Hiring Now

Join Little Drops Count and be a part of a great movement!
We are looking for dedicated individuals to fill the following roles:
  • Product Development & Coordination
  • Telecommunication Specialist (Fluency in English & Malayalam required)
  • Field Sales & Program Implementation Personnel

connect online